Sunday, July 12, 2026
Home News ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത..

ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത..

0
257 views

ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ചില സന്ദർഭങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.

error: Content is protected !!