12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ല…

0
23 views

ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ 12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20 മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.