ഫിഫ ലോകകപ്പ് 2022 വളണ്ടിയറാകുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.

0
64 views

ദോഹ. ഫിഫ ലോകകപ്പ് 2022 വളണ്ടിയറാകുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഫിഫയുടെ കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ വളണ്ടിയറിംഗ് ചെയ്ത കായിക പ്രേമികള്‍ക്ക് ഇതിനോടകം ഇതുമായി ബന്ധപ്പെട്ട മെയില്‍ വന്നു തുടങ്ങി.

ഇന്നു വൈകുന്നേരം 7 മണിക്ക് വളണ്ടിയര്‍ പ്രോഗ്രാമിന്റെ ലോഞ്ചിംഗ് ഇവന്റ് കത്താറയുടെ ആംഫി തിയേറ്ററില്‍ നടക്കും. താൽപര്യമുള്ളവർ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക. http://fwc2022.volunteer.fifa.com/