അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി കടത്താൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തു….

0
68 views

അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി കടത്താൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തു. വാഹനത്തിൽ ശീതീകരണ സംവിധാനവും ഉണ്ടായിരുന്നില്ല. റമദാനിലെ ജോലി സമ്മർദം നേരിടാൻ അറവുശാലകളുടെ സന്നദ്ധത എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറവു മാംസങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നത്.