ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ

0
148 views
rapid test covid

ദോഹ. ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ. ഫേസ് മാസ്ക് ധരിക്കാത്തതിന് 134 പേരേയും മൊബൈലിൽ ഇഫ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. പിടികൂടിയവരെ എല്ലാം നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.