Covid_NewsLifeStyle ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു. By Shanid K S - 14/04/2022 0 88 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു. ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. “വിസ ഓൺ അറൈവൽ ആവശ്യകതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക”