Trending Now
DON'T MISS
ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്.
ദോഹ: ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ...
ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാൾനൃത്തമായ അർദയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ...
ദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലുസൈൽ കൊട്ടാരത്തിന്റെ അങ്കണത്തിൽ നടന്ന പരമ്പരാഗത വാൾനൃത്തമായ അർദയിൽ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.
അമീറിന്റെ വ്യക്തിഗത...
LATEST VIDEOS
TRAVEL GUIDE
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു…
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22185 പരിശോധനകളില്‍ 51 യാത്രക്കര്‍ക്കടക്കം 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 391 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്....
മത്സ്യബന്ധന നിരോധനം..
ദോഹ ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം. വല ഉപയോഗിച്ച് കിംഗ്ഫിഷിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്.
PHONES & DEVICES
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
LATEST TRENDS
ഞായറാഴ്ച എജ്യുക്കേഷൻ സിറ്റിയിൽ ഗരാഫത്ത് അൽ റയ്യാൻ പെട്രോൾ സ്റ്റേഷൻ തുറന്നു…
ഖത്തറിലെ ഏകീകൃത ഇന്ധന വിതരണ ശൃംഖലയായ വുഖൂദിന്റെ (ഖത്തർ ഫ്യൂവൽ) വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഞായറാഴ്ച എജ്യുക്കേഷൻ സിറ്റിയിൽ ഗരാഫത്ത് അൽ റയ്യാൻ പെട്രോൾ സ്റ്റേഷൻ തുറന്നു. ന്യൂ ഗരാഫത്ത് അൽ റയ്യാൻ...
സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്കുന്ന ഇസ്ലാമിക സംസ്കാരം പിന്തുടരാന് താലിബാന് സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍…
ദോഹ: സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്കുന്ന ഇസ്ലാമിക സംസ്കാരം പിന്തുടരാന് താലിബാന് സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍. അഫ്ഗാനിസ്ഥാന് തീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രജനന കേന്ദ്രമായി മാറുന്നത് കാണാനാവില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍...
TECH
FASHION
REVIEWS
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....













