ഖത്തർ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് ഉയർത്തി..,

0
79 views
Image processed by CodeCarvings Piczard ### FREE Community Edition ### on 2017-12-03 20:03:48Z | | ?c?&?W?}

ഖത്തർ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 50 ബേസിസ് പോയിന്റ് ഉയർത്തി 1.50 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.

ക്യുസിബി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി 1.75 ശതമാനമാക്കാനും, ബാങ്കിന്റെ വായ്പാ നിരക്ക് (ക്യുസിബിഎൽആർ) 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 2.75 ശതമാനമാക്കനും തീരുമാനിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനം എന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.