ലോകകപ്പ് ലോഗോ പതിപ്പിച്ച നമ്പർ പ്ലേറ്റുകളുടെ ലേലത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു..

0
46 views

ദോഹ: ലോകകപ്പ് ലോഗോ പതിപ്പിച്ച നമ്പർ പ്ലേറ്റുകളുടെ ലേലത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. ഔദ്യോഗിക ലോകകപ്പ് ലോഗോ പതിച്ച 50 പ്രത്യേക നമ്പർ പ്ലേറ്റുകളാണ് ഓൺലൈൻ ലേലത്തിൽ വിറ്റു പോയത്. ഫാൻസി നമ്പറുകൾ ഘടിപ്പിച്ച വാഹനങ്ങൾ ജൂണിൽ ഖത്തറിലെ നിരത്തിലിറങ്ങും.