Tuesday, October 20, 2026
Home Govt. Updates ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്..

ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്..

0
248 views

ദോഹ: ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്. ഗതാഗത വിഭാഗം അല്‍ മുറൂര്‍ ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഡി അല്‍ ഹജ്രിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖതിൽ ഇക്കാര്യം പറഞ്ഞത്.

error: Content is protected !!