പ്രവാസികളുടെ സംരംഭമായ മിയ കൺവെൻഷൻ സെന്ററിന്റെ ലോഗോ പ്രകാശനം ടി. എൻ പ്രതാപൻ എം. പി നിർവഹിച്ചു.

0
0 views

ദോഹ: തൃശ്ശൂർ ജില്ലയിലെ തളിക്കുളത്ത് ആരംഭിക്കുന്ന പ്രവാസികളുടെ സംരംഭമായ മിയ കൺവെൻഷൻ സെന്ററിന്റെ ലോഗോ പ്രകാശനം ടി. എൻ പ്രതാപൻ എം. പി നിർവഹിച്ചു. ദോഹ ഒയാസിസ് ബീച്ച് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ നോർക്ക റൂട്സ്, ഐ ബി പി സി,ഐ സി സി, ഐ സി ബി ഫ്, ഐ എസ് സി പ്രതിനിധികളും ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.