News ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹ.. By Shanid K S - 30/06/2022 0 71 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഇന്ന് ജൂൺ 30, 2022 ഹിജ്‌റ മാസമായ ദുൽഹിജ്ജയുടെ ആദ്യ ദിവസം ആയതിനാൽ 2022 ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയാണെന്നും അറാഫത്ത് ദിനം ജൂലൈ 8 വെള്ളിയാഴ്ച ആയിരിക്കും എന്നും രാജ്യം ഔദ്യോഗികമായി അറിയിച്ചു.