ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന..

0
174 views

ദോഹ, ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന.പല കാറ്റഗറി ജോലികൾക്കും ഡ്രൈവിംഗ് ലൈസൻസെടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടും ലൈസൻസെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2022 മെയ് മാസം 9963 പേരാണ് പുതുതായി ഡ്രൈവിംഗ് ലൈസൻസെടുത്തത്. ഇതിൽ 9539 വിദേശികളും 424 സ്വദേശികളുമാണ്.