ഫഹസ് കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കുമെന്ന് വുഖുദ് അറിയിച്ചു.

0
358 views

ദോഹ: ഈദ് അൽ അദ്ഹ അവധി കഴിഞ്ഞ് വാഹനങ്ങളുടെ ഇസ് തിമാറ പുതുക്കുന്നതിനുളള ടെക്നിക്കൽ ഇൻസ്പെക്ഷൻ നടത്തുന്ന ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കുമെന്ന് വുഖുദ് അറിയിച്ചു. 2022 ജൂലൈ 11 മുതൽ 14 വരെ അവർ എല്ലാ സ്ഥിരം സ്റ്റേഷനുകളും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കും എന്നും ഗേറ്റുകൾ 3:30 ന് അടക്കും.