ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു..

0
33 views

ദോഹ, ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു . കോഴിക്കോട് സ്വദേശി കുറ്റിക്കാട്ടിൽ അബൂബക്കറി ന്റെയും ഫാത്തിമയുടേയും മകൻ അബ്ദുൽ റഊഫ് ആണ് മരിച്ചത്. 43വയസ്സായിരുന്നു.

ഭാര്യ: ഷമീന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ് സാൻ ചെയർമാൻ മഹ് ബൂബ് നാലകത്ത് അറിയിച്ചു.