News ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു.. By Shanid K S - 17/09/2022 0 52 views Share FacebookWhatsAppLinkedinTwitterEmail ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തൃശ്ശൂർ സ്വദേശി നിസാർ ഹംസയാണ് മരിച്ചത്. അൽ വക്ര ഹോസ്പിറ്റലിൽ രാവിലെയായിരുന്നു മരണം. ഖത്തറിൽ ക്വാദ്ര ടെക് സിസ്റ്റം എന്ന പേരിൽ കമ്പനി നടത്തി വരികയായിരുന്നു. ഭാര്യയും 2 കുട്ടികളുമുണ്ട്.