കളഞ്ഞു കിട്ടിയ വാലറ്റ്  തിരികെ ഏൽപിച്ച തൊഴിലാളിയെ മന്ത്രി ആദരിച്ചു..

0
191 views

ജോലിയിൽ ഏർപ്പെട്ടിരിക്കെ കളഞ്ഞു കിട്ടിയ ബാങ്ക് കാർഡുകളും പണവും അടങ്ങിയ വാലറ്റ് ഉടമയെ കണ്ടെത്തി നൽകിയ ശുചീകരണ തൊഴിലാളിയെ നഗരസഭാ മന്ത്രി ആദരിച്ചു. തിങ്കളാഴ്ച, ശുചീകരണ തൊഴിലാളിയായ മുഹമ്മദ് അല്ലാം കബാരിയെയാണ് മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ് ആദരിച്ചത്.