ഗൂഗിൾ ക്രോമിൽ സുരക്ഷാ വീഴ്ച്ച..

0
96 views

ഗൂഗിൾ ക്രോമിൽ ഉയർന്ന അപ കട സാധ്യതയുള്ള തരത്തിൽ നിരവധി സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയതിനെ തുടർന്ന്, ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.