ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും,

0
4 views

ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും, നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ . അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മിലാണ് നാളത്തെ മറ്റൊരു മല്‍സരം. നെതര്‍ലാന്‍ഡ്‌സും യു.എസ്. എ.യും തമ്മിലാണ് ആദ്യ മല്‍സരം. നാളെ വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ മല്‍സരം.