2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.

0
221 views

2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇന്ധന വിലകളിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് 2022 ഡിസംബറിലെ വിലയ്ക്ക് തുല്യമായിരിക്കും, ലിറ്ററിന് 1.95 QR.

ജനുവരിയിലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വരും മാസത്തെ വില