ഖത്തറിൽ ഫെബ്രുവരി മാസത്തിൽ പ്രഖ്യാപിച്ച ഇന്ധനവില…

0
15 views

ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ ആണ് നിരക്ക്. സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.