ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി.
പരിശോധനയിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് 3,333.9 ഗ്രാം മരിജുവാനയും 2,119.4 ഗ്രാം ഹാഷിഷും കണ്ടെത്തി. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി ഫോട്ടോകൾക്കൊപ്പം പറഞ്ഞു.