Tuesday, October 13, 2026
Home News ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി..

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി..

0
408 views

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി.
പരിശോധനയിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് 3,333.9 ഗ്രാം മരിജുവാനയും 2,119.4 ഗ്രാം ഹാഷിഷും കണ്ടെത്തി. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി ഫോട്ടോകൾക്കൊപ്പം പറഞ്ഞു.

 

error: Content is protected !!