ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും..

0
182 views

ദോഹ: ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും. ലെബനോൺ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസന്റെ ഖത്തർ സന്ദർശനത്തെ തുടർന്നാണ് ലെബനോൺ എക്സ്പോ 2023 ദോഹയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്.

ലെബനോണിന്റെ പങ്കാളിത്തം അറിവും വിനോദവും കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നു. വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി നൂതന കാർഷിക രീതികൾ ലെബനോൺ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.