ഈദിന് ഹമദ് എയർപോർട്ടിൽ എത്തുന്നവർക്ക് സമ്മാന പാക്കേജുമായി ഖത്തർ ടൂറിസം

0
123 views

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും അബുസംര അതിർത്തിയിലും ഈദ് അൽ ഫിത്തർ വേളയിൽഎത്തുന്ന സന്ദർശകരെ പ്രത്യേകഈദ്യസമ്മാന പാക്കേജുമായി സ്വാഗതം ചെയ്യാനൊരുങ്ങി ഖത്തർ ടൂറിസം.

സന്ദർശകർക്ക് വിനോദസഞ്ചാര അനുഭവം വർധിപ്പിക്കാനും യാത്രക്കാർക്ക് സ്വാഗതാർഹമായ സ്ഥലമായിഖത്തറിനെ അനുഭവപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പാക്കേജ് പരിമിതമായ സമയ ഓഫറാണ്. 2023 ഏപ്രിൽ 22 മുതൽ 30 വരെ മാത്രമാണ് വാലിഡിറ്റി..