അമീര്‍ കപ്പ് 2023 ഫൈനല്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മെയ് 12ന്

0
89 views

അമീര്‍ കപ്പ് 2023 ഫൈനല്‍ മെയ് 12ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. അമ്പത്തിയൊന്നാമത്അമീര്‍ കപ്പ് ആണ് 2023 ലേത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം മുമ്പ് 2020 ലെ ടൂര്‍ണമെന്റിന്റെ 48-ാമത്എഡിഷന്റെ ഫൈനല്‍ ആതിഥേയത്വം വഹിച്ചിരന്നു.

ഏപ്രില്‍ 24, 25 തീയതികളില്‍ നടക്കുന്ന രണ്ട് സെമി ഫൈനല്‍ മത്സരങ്ങളില്‍ അല്‍ ഷഹാനിയ അല്‍സദ്ദിനെയും അല്‍ സെയ്ലിയ അല്‍ അറബിയെയും നേരിടും.