LifeStyleNews ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത By Admin SKS - 23/04/2023 0 86 views Share FacebookWhatsAppLinkedinTwitterEmail ഖത്തറിൽ ഇന്ന് (ഏപ്രിൽ 23) മുതൽ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടായേക്കാമെന്നും അറിയിച്ചിട്ടുണ്ട് .