ഖത്തറിൽ കറൻസി വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ

0
55 views

ദോഹയിലെ കോർണിഷിൽ ഖത്തർ കറൻസി പൊതുജനങ്ങൾക്ക് നേരെ വലിച്ചെറിഞ് ഞയാളാണ്അറസ്റ്റിലായത് . ഇതിന്റെ  വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിഡിയോയിലെആളെ കസ്റ്റഡിയിൽ എടുത്തത്.


വിഡിയോയിലെ
അറബി വേഷം ധരിച്ച ഇയാളെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കാൻപബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു