അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം..

0
33 views

അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം. 12.30 ഗ്രാം ഹാഷിഷ്, 41 ലിറിക്ക ഗുളികകള്‍, 3 മയക്കുമരുന്ന് ഗുളികകള്‍ എന്നിവ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.