അമീര്‍ കപ്പ് ചാമ്പ്യന്മാര്‍ക്കും റണ്ണേര്‍സ് അപ്പിനും ഉച്ച വിരുന്നൊരുക്കി ഖത്തര്‍ അമീര്‍

0
0 views
Ameer Cup

51-ാമത് അമീര്‍ കപ്പിലെ ചാമ്പ്യന്‍മാരായ അല്‍ സദ്ദ് ഫുട്ബോള്‍ ടീമിന്റെയും റണ്ണേഴ്സ് അപ്പായ അല്‍ അറബി ഫുട്ബോള്‍ ടീമിലെയും കളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും ആദരസൂചകമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ശനിയാഴ്ച ലുസൈല്‍ പാലസില്‍ ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.

ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളുടെ സ്പോര്‍ട്സ്, മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികളുടെയും വിരുന്നില്‍ പങ്കെടുത്തു..