ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ ‘ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25-27 തീയതികളിൽ നടക്കും..

0
4 views

ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ ‘ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25-27 തീയതികളിൽ നടക്കും. മൂന്നു ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7 മുതൽ 11 വരെ പൊതു ജനങ്ങൾക്കായി തുറന്നിരിക്കും.വർണ്ണാഭമായ പരേഡുകളും ഫ്ലോട്ടുകളും, പ്രാദേശിക വിപണി, കുട്ടികൾക്കും മുതിർന്നവർക്കും ആവേശകരമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രകൃതിയുടെ ചാരുതയാണ് ഡാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ നിങ്ങൾക്ക് നൽകുന്നത്.