റ​ഗ്ബി ലോ​ക​ക​പ്പ് വേ​ദി​ക്കാ​യി ഖ​ത്ത​റും 2025 ലോ​കലോകകപ്പിന്..

0
13 views

ദോ​ഹ: 2025ൽ നടക്കേണ്ട റഗ്ബി ലീഗ് ലോകകപ്പിൽനിന്നും ഫ്രാൻസ് പിൻവാങ്ങിയതോടെ പുതിയ വേദി തേടുന്ന ഇന്റർനാഷനൽ റഗ്ബി ലീഗ് ബോർഡിനുമുന്നിൽ ആതിഥേയ പദവിക്കായി ഖത്തറും രംഗത്ത്.

നേരത്തേ വേദിയായി പ്രഖ്യാപിച്ച ഫ്രാൻസ് തിങ്കളാഴ്ചയാണ് ടൂർണമെന്റിൽനിന്നും പിൻവാങ്ങിയത്. ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ന​ത്തി​നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ൽ​ നിന്നും സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങി​യ​തോ​​ടെ​യാ​ണ് ഫ്രാ​ൻ​സി​ന്റെ പി​ന്മാ​റ്റം. പു​തി​യ വേ​ദി​ക്കാ​യി ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ നാ​ലു രാ​രാജ്യങ്ങൾ (ന്യൂസിലൻഡ്ൻഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഫഫിജി) അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​താ​യി ഇ​ന്റ​ർ​നാ​ഷ​ന​ൽ റ​ഗ്ബി ലീ​ഗ് ചെ​യ​ർ​മാ​ൻ ട്രോ​യ് ഗ്രാ​ന്റ് പ​റ​ഞ്ഞു.