ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം..

0
2 views

ദോഹ: ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് നിരോധിത മയക്കുമരുന്ന് കണ്ടെടുത്തത്.

സംശയം തോന്നിയതിനെ തുടർന്ന് ഒരു യാത്രക്കാരന്റെ ബാഗ് അധികൃതർ പരിശോധിച്ചപ്പോൾ 10.466 കിലോഗ്രാം മരിജുവാന മൂന്ന് പൊതികളിയായി ഒളിപ്പിച്ച നിലയിൽ നിലയിൽ കണ്ടെത്തി. .