ഏപ്രിലിൽ ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 31 ശതമാനം വർധന.

0
7 views

ദോഹ: 2022 ലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത (2,505,025) നെ അപേക്ഷിച്ച് 31 ശതമാനം വർദ്ധനവ്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഈ വർഷം ഏപ്രിലിൽ രാജ്യത്ത് മൊത്തം 3,281,487 വിമാന യാത്രക്കാരാണെത്തിയത്. സൂചിപ്പിക്കുന്നു.