ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം.

0
34 views

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. യാത്രക്കാരന്റെ ബാഗിൽ നിന്ന് 5,040 ലിറിക്ക ഗുളികകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു.
ഗുളികകൾ ബാഗിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സംശയത്തെത്തുടർന്ന് ഒരു ഇൻസ്പെക്ടർ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെത്തിയത്.