ഖത്തറിൽ  ശക്തമായ കാറ്റിന് സാധ്യത..

0
62 views

ദോഹ. ഖത്തറിൽ ഇന്ന് മുതൽ അടുത്ത ആഴ്ച ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ചില സമയങ്ങളിൽ പൊടിപടലങ്ങൾ വിശുന്നതിനും കടലിൽ തിരമാലകൾ ഉയരുന്നതിനും കാരണമായേക്കും.