വിവിധതരം മയക്കുമരുന്നുകളുമായി ഖത്തറിൽ വിദേശി പിടിയിൽ..

0
252 views

ദോഹ. വിവിധതരം മയക്കുമരുന്നുകളുമായി ഖത്തറിൽ വിദേശി പിടിയിൽ. വിവിധ വലുപ്പത്തിലുള്ള റോളുകൾ, കവറുകൾ, ക്യാപ്സുളുകൾ എന്നിവയുടെ രൂപത്തിൽ മയക്കുമരുന്ന് നിറച്ച നിരവധി കണ്ടെയ്നറുകൾ തിരച്ചിലിൽ പിടിച്ചെടുത്തു. 2,800 ഗ്രാം മെതാംഫെറ്റാമിൻ, 1,800 ഗ്രാം ഹെറോയിൻ, 200 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്ത വസ്തുക്കൾ.