News ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി.. By Shanid K S - 04/06/2023 0 458 views Share FacebookWhatsAppLinkedinTwitterEmail ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഖത്തർ എസ്.കെ.എസ്.സ്.എഫ് പാലക്കാട് ജില്ല മെമ്പർ ആയാ ഇഫ്താൻ യമാനി ആണ് ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായത്.