Saturday, October 10, 2026
Home Govt. Updates രാജ്യത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി..

രാജ്യത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി..

0
264 views

ദോഹ: ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില മുപ്പത്തിയാറു ഡിഗ്രി സെല്‍ഷ്യസ്.

error: Content is protected !!