ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.

0
385 views

വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മരി  കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ച രാത്രി റൂമിൽ ഉറങ്ങാൻ കിടന്നതാണ്.

രാവിലെ എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് റൂമിലുള്ളവർ തട്ടി വിളിച്ചപ്പോൾ മ രിച്ചിരുന്നു. കബറടക്കം പിന്നീട് കണ്ണോത്ത് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വെച്ച് നടത്തും. ഉമ്മ: ജമീല, ഭാര്യ: ലൈല, മകൻ: നിഹാൽ കരീം, സഹോദരങ്ങൾ: സഫിയ, ബഷീർ, അസീസ്, ഫൗസിയ.