LifeStyleNewsTravel ഖത്തറിൽ 2023 ജൂലൈ മാസത്തെ ഇന്ധന വില. By Shanid K S - 01/07/2023 0 878 views Share FacebookWhatsAppLinkedinTwitterEmail ഖത്തറിൽ 2023 ജൂലൈ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില QR 1.95 ഉം, സൂപ്പർ പെട്രോളിന് QR 210 ഉം,ഡീസലിന് 2.05 QR ഉം ആണ് ഈ മാസവും വില.