ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു.

0
226 views

ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്ലഹ് (39) ആണ് മരിച്ചത്. ദോഹയിലെ അലി ബിൻ അലി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. സലാലയിൽ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തിനിടിച്ചാണ് അപകടമുണ്ടായത്.