പെരുന്നാളവധി കഴിഞ്ഞതോടെ എയർപോർട്ടിൽ തിരക്ക് കുറഞ്ഞു..

0
271 views

ദോഹ. പെരുന്നാളവധി കഴിഞ്ഞതോടെ എയർപോർട്ടിൽ തിരക്ക് കുറഞ്ഞു. വളരെ കുറഞ്ഞ യാത്രക്കാരാണ് ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നത്. പലരേയും യാത്രയിൽ നിന്നും പിന്തിരിപ്പിക്കുന്നത് ഉയർന്ന ടിക്കറ്റ് നിരക്ക് തന്നെയാണ്. നാട്ടിലേക്കുള്ള മിക്ക വിമാനങ്ങളിലും നിരവധി സീറ്റുകൾ കാലിയാണ്. എന്നിട്ടും ടിക്കറ്റ് നിരക്ക് കുറയുന്നില്ല…