ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ നിരക്ക് 25 ബേസിസ് പോയന്റുകൾ വർദ്ധിപ്പിച്ച് 6.25 ശതമാനമായും. നിക്ഷേപങ്ങൾക്കുള്ള ഡെപ്പോസിറ്റ് റേറ്റ് 25 ബേസിസ് പോയന്റുകൾ വർദ്ധിപ്പിച്ച് 5.75 ശതമാനമാക്കി. റിപോ റേറ്റ് 25 ബേസിസ് പോയന്റുകൾ വർദ്ധിപ്പിച്ച് 6 ശതമാനമായും വർദ്ധിപ്പിച്ചു.