Tuesday, October 20, 2026
Home News ഇന്ന് മുതൽ ശക്തമായ കാറ്റും വേലിയേറ്റവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

ഇന്ന് മുതൽ ശക്തമായ കാറ്റും വേലിയേറ്റവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

0
351 views

ഇന്ന് നവംബർ 22 മുതൽ അടുത്ത ആഴ്ച്ച വരെ ഖത്തറിൽ ശക്തമായ കാറ്റും വേലിയേട്ടത്തിനും സാധ്യത. ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ ദിവസങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ ആദ്യം മൂടൽമഞ്ഞ് നിറഞ്ഞതായിരിക്കും, പിന്നീട് സൗമ്യമായി മേഘങ്ങൾ നിറഞ്ഞ, ചൂടുള്ള കാലാവസ്ഥയിലേക്ക് പോകും. വാരാന്ത്യത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് ക്യുഎംഡി പറയുന്നു.

error: Content is protected !!