“ബൈ നൗ പേ ലേറ്റർ” സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

0
210 views
Alsaad street qatar local news

രാജ്യത്തെ സേവന ദാതാക്കൾക്ക് ലൈസൻസ് നൽകാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഖത്തർ സെൻട്രൽ ബാങ്ക് “ബൈ നൗ പേ ലേറ്റർ” സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ലൈസൻസിന് അപേക്ഷിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. തുറക്കും. നിർദ്ദേശങ്ങൾ ക്യുസിബിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.