വേനവലധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

0
221 views

വേനവലധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം കപ്പലണ്ടിമുക്ക് സ്വദേശി അഫ്താബ് അബ്ദുൽ ഹാദി (39) ആണ് മരിച്ചത്. ഖത്തർ ഫൗണ്ടേഷൻ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പ് അവധിക്കായി നാട്ടിലെത്തിയ തായിരുന്നു അഫ്താബ്. ഭാര്യ: സൽമ സാലി മജീദാണ്, മക്കൾ: സൈനബ്, സഹ്റ,മറിയം.