ഖത്തറിലെ ട്രാഫിക് നിയമ ലംഘനകേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

0
89 views

കഴിഞ്ഞ ജനുവരി മാസത്തില്‍ ഖത്തർ നിരത്തുകളിൽ ട്രാഫിക് നിയമ ലംഘനങ്ങളില്‍ വന്‍ വര്‍ധനവെന്ന്റിപ്പോര്‍ട്ട്. ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രതിവാര ബുള്ളറ്റിനാലാണ് ഇതുമായി ബന്ധപ്പെട്ടപ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിതിരിക്കുന്നത്.

ഖത്തറിൽ ജനുവരി മാസം ആകെ 131,000 നിയമ ലംഘനങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 5000 കേസ്റെഡ് ലൈറ്റ് സിഗ്‌നല്‍ മുറിച്ചു കടക്കുന്നതുമായി ബന്ധപെട്ടതാണ്.