ദോഹ- തിരുവനന്തപുരം റൂട്ടിൽ നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്.

0
647 views

ദോഹ- തിരുവനന്തപുരം റൂട്ടിൽ ആഴ്ചയിൽ നാല് നോൺ- സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 29 മുതൽ ദോഹയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ആഴ്ചയിൽ നാല് നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തും.

ദോഹയിൽ നിന്ന് കേരള തലസ്ഥാനമായ തിരുവനന്ത പുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ്
തിരുവനന്തപുരത്ത് നിന്നുള്ള
ദോഹ വിമാനം.