Saturday, October 10, 2026
Home Covid_News ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

0
272 views
covid_vaccine_qatar_age_limit

ദോഹ: ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 240,159 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

error: Content is protected !!